ഒടുവില്‍ എല്ലാം
ഓര്‍മ്മകളാവുകയാണ് . . .
നിന്‍റെ ക്ലാസ്സ് മുറികളും
ഇടനാഴികളും
പൊട്ടിച്ചിരികളും
സൗഹൃദങ്ങളും
പ്രണയം നിറഞ്ഞിരുന്ന ആ കണ്ണുകളും
എല്ലാം. . . ഓര്‍മ്മകളായിത്തീരുകയാണ് . . .
ഒറ്റയ്ക്കിരിക്കുമ്പോള്‍ ,
ഒരു ചെറു പുഞ്ചിരിയായ് അതോ
നേര്‍ത്ത മിഴിനീരായാണോ
ഈ ഓര്‍മ്മകള്‍ എന്നില്‍ നിറയുക. . .?
No comments:
Post a Comment