![]() |
ഒടുവില്‍ നീയും പോവുകയാണ് . . .
ഒന്നും പറയാതെ. .
ഇവിടെ വീണ്ടും ഞാന്‍ തനിച്ചാവുകയാണ്. . . .

തിരിച്ചു വരില്ലെന്നറിയാം. . എന്നിട്ടും ,
ഈ തണലില്‍ ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു. .

ഒരിക്കലും മടങ്ങി വരില്ലെന്നറിഞ്ഞിട്ടും ഞാന്‍
നിന്നെ സ്നേഹിക്കുന്നു . .
..............................................................................................

ഇഷ്ടായി..നല്ലോണം ഇഷ്ടായി. :)
ReplyDelete