mizhineer. . .
Wednesday, August 31, 2011
ഏട്ടന്‍
നന്ദി ചൊല്ലുവാന്‍
ഇല്ല വാക്കുകള്‍
ഈ ജന്മം മറക്കാത്ത
ഭാഗ്യമാണു നീ
കൂടെപ്പിറക്കാതെ പോയെങ്കിലും
കൂടപ്പിറപ്പാണ് നീയെനിക്ക്
ഏട്ടനായ് നീയെന്‍ കൂടെ വേണം
എന്നുമീ വീഥിയില്‍ വെട്ടമായി
---------------
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment