"നീ മരിച്ചാലും,ഞാന്‍ നിന്നെ സ്നേഹിക്കും
ഞാന്‍ മരിച്ചാലും ആ സ്നേഹം നിലനില്‍ക്കും"
- വിക്ടര്‍ ഹ്യുഗോ
"ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണ ഓരോ പുറവും
നോക്കി വയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നെക്കുമെങ്കിലും
ചിത്രങ്ങളായ് കുറിമാനങ്ങളായ്
ചിലതെത്രയും ഭദ്രം"
- ഓ ന്‍ വി
"ശോകമേ ഹാ, തകര്‍ന്ന ഹൃദയത്തെ
ലോകതത്വം പഠിപ്പിപ്പു നീ സദാ"
-ചങ്ങമ്പുഴ
"I LOVE YOU AS THE PLANT THAT NEVER BLOOMS
BUT CARRIES IN ITSELF THE LIGHT OF HIDDEN FLOWERS"
- PABLO NERUDA
"I LOVE YOU ONLY BECAUSE IT'S YOU THE ONE I LOVE"
- NERUDA
ഞാന്‍ മരിച്ചാലും ആ സ്നേഹം നിലനില്‍ക്കും"
- വിക്ടര്‍ ഹ്യുഗോ
"ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണ ഓരോ പുറവും
നോക്കി വയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നെക്കുമെങ്കിലും
ചിത്രങ്ങളായ് കുറിമാനങ്ങളായ്
ചിലതെത്രയും ഭദ്രം"
- ഓ ന്‍ വി
"ശോകമേ ഹാ, തകര്‍ന്ന ഹൃദയത്തെ
ലോകതത്വം പഠിപ്പിപ്പു നീ സദാ"
-ചങ്ങമ്പുഴ
"I LOVE YOU AS THE PLANT THAT NEVER BLOOMS
BUT CARRIES IN ITSELF THE LIGHT OF HIDDEN FLOWERS"
- PABLO NERUDA
"I LOVE YOU ONLY BECAUSE IT'S YOU THE ONE I LOVE"
- NERUDA
"തിരയാര്‍ന്ന, ശബ്ദമുഖരിതമായ
ജീവിതത്തില്‍ ,
ഒരു വല്ലകിയുടെ നാദത്തെക്കാളും
സമുദ്രസംഗീതം
നെഞ്ചില്‍ ഒളിപ്പിച്ചു
കടല്‍ ശംഖിനെപ്പോലെ
ഞാന്‍
നിന്റെതായിരിക്കുന്നു. . ."
-ഓസ്കാര്‍ വൈല്‍ഡ്
"ഒരുനാള്‍ ഉണര്‍ന്നപ്പോഴില്ല നീ
ഇല്ല നീ ഇല്ലാതായ് നീ"
- ജി കുമാരപ്പിള്ള
ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കില്‍
ഇതള്‍ വിടരാത്ത പുഷ്പമായ് തീരണം
വിജനഭൂവിലെങ്ങാനതില്‍ ജന്മം
വിഫലമാക്കീട്ടു വിസ്മ്രിതമാവണം
- ഇടപ്പള്ളി
ormakalude amaratth irunu kaanunna
ReplyDeleteoru nilaakkeeru..
ഞാന്‍ മരിച്ചാലും ആ സ്നേഹം നിലനില്‍ക്കും
mahattharam..
vaakkukale snehikkuka..