mizhineer. . .
Wednesday, October 12, 2011
എന്തിനോ കണ്ടു നാം
അറിയാതെയെങ്കിലും സ്നേഹിച്ചു
ഇന്നിതാ ഈ യാമത്തില്‍
യാത്ര ചൊല്ലി നീ അകലുന്നു
മോഹങ്ങളും ദുഖങ്ങളും
മനസ്സിലടുക്കി
നിനക്ക് വിട നല്‍കവേ
അറിയുന്നു നാം പരസ്പരം...
നമ്മുടെ ഹൃദയങ്ങളെ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment