
പറയേണ്ടത് എന്താണെന്നറിയില്ല
ഞാന്‍ പറയാതെ തന്നെ
എല്ലാം നീ മനസ്സിലാക്കിയിരുന്നല്ലോ
അതുകൊണ്ടാവണം നമുക്കിടയില്‍
വാക്കുകള്‍ കുറവായിരുന്നു
ഇപ്പോള്‍ ഒരായിരം വാക്കുകള്‍ നമുക്കിടയിലുണ്ട്
പക്ഷെ
അവയ്ക്കെല്ലാം അര്‍ത്ഥമില്ലാത്തത് പോലെ
അതോ ഈ വാക്കുകളുടെ അര്‍ത്ഥം
മനസ്സിലാക്കാനാവാത്ത
No comments:
Post a Comment