നീ...

നീ എല്ലാത്തിനും സാക്ഷിയായിരുന്നു
നിന്‍റെ തണലില്‍ വളര്‍ന്ന സൗഹൃദങ്ങള്‍,
ഇണക്കങ്ങളായി തീര്‍ന്ന പിണക്കങ്ങള്‍..,
കൈമാറിയ കഥകള്‍... .
ഓര്‍മ്മകള്‍ നനുത്ത വേദനയായ് പെയ്യുന്നു
ഇനിയില്ലെന്ന നോവ് കണ്ണീരാവുന്നു
നീ തനിച്ചാവുന്നില്ല,
എനിക്ക് പകരം മറ്റൊരാള്‍....../......
നിന്‍റെ തണലില്‍ പുതിയ സൗഹൃദങ്ങള്‍......
പക്ഷെ...,
നിനക്ക് പകരം മറ്റൊന്നെനിക്കില്ലല്ലോ.... .

നീ എല്ലാത്തിനും സാക്ഷിയായിരുന്നു
നിന്‍റെ തണലില്‍ വളര്‍ന്ന സൗഹൃദങ്ങള്‍,
ഇണക്കങ്ങളായി തീര്‍ന്ന പിണക്കങ്ങള്‍..,
കൈമാറിയ കഥകള്‍... .
ഓര്‍മ്മകള്‍ നനുത്ത വേദനയായ് പെയ്യുന്നു
ഇനിയില്ലെന്ന നോവ് കണ്ണീരാവുന്നു
നീ തനിച്ചാവുന്നില്ല,
എനിക്ക് പകരം മറ്റൊരാള്‍....../......
നിന്‍റെ തണലില്‍ പുതിയ സൗഹൃദങ്ങള്‍......
പക്ഷെ...,
നിനക്ക് പകരം മറ്റൊന്നെനിക്കില്ലല്ലോ.... .